Apr 10, 2006

"ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു" :(



എന്നാല്‍

Googlinte "ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു" ബട്ടന്‍ താങ്കളുടെ ചോദൃത്തിന് ലഭിച്ച ആദ്യത്തേ പേജിലേക്ക് തനിയെ കൊണ്ടു പോകും.
ഒരു "ഞാന്‍ ഭാഗ്യവാനാണെന്ന് തോന്നുന്നു" അന്വേഷണം എന്നാല്‍ പേജുകള്‍ അന്വേഷിക്കുന്നതിന് കുറച്ചും അവ നോക്കുവാ൯ കൂടുതല്‍ സമയവും എന്ന് അര്‍ഥം.

2 comments:

ഉമേഷ്::Umesh said...

ഗൂഗിളില്‍ ഇങ്ങനെ മലയാളത്തില്‍ നിര്‍ദ്ദേശങ്ങള്‍ വരുന്നുണ്ടു് എന്നറിഞ്ഞിരുന്നില്ല. “ഒരു രേഖകളുമായും” എന്ന വ്യാകരണപ്പിശകുണ്ടെങ്കിലും, വളരെ കൌതുകം തോന്നുന്നു.

Anonymous said...

ha ha ha

u r no so "lucky"

"Njan Bhagyavaanallennu thonunnu"